Short Vartha - Malayalam News

മൂന്നാം ലോക്സഭാ സീറ്റ് വേണമെന്നും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും പി.എം.എ സലാം

മൂന്ന് സീറ്റ് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം നാളെത്തെ ചര്‍ച്ചയില്‍ ഉണ്ടാകുമെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ലീഗിന്റെ നിലപാട്. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നാണ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്.