Short Vartha - Malayalam News

നിയമസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും മൂന്നാം സീറ്റിനായി ലീഗ് യാചിക്കുകയാണ്: മന്ത്രി പി രാജീവ്

അപമാനം സഹിച്ച് UDFല്‍ നില്‍ക്കണോ സ്വതന്ത്രമായി നില്‍ക്കണോ എന്ന് മുസ്ലിം ലീഗിന് തീരുമാനിക്കാമെന്നും പി രാജീവ് പറഞ്ഞു. ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം LDFന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ UDF ദുര്‍ബലമായെന്നും പി രാജീവ് പറഞ്ഞു.