Short Vartha - Malayalam News

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി UK

വിദ്യാർത്ഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിനായി എല്ലാ സ്കൂളുകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ UK സർക്കാർ തീരുമാനിച്ചു. സ്കൂളുകൾ പഠിക്കാനുള്ള ഇടമാണെന്നും ക്ലാസ് മുറികളിലെ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ ശ്രദ്ധയെ പഠനത്തിൽ നിന്ന് വ്യതിചലിപ്പിക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.