Short Vartha - Malayalam News

ലോകകപ്പിൽ നിർണായക മത്സരത്തിൽ ന്യൂസീലന്‍‍‍ഡിന് ജയം

ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ന്യൂസീലന്‍‍‍ഡിന് ജയം. ശ്രീലങ്കയെ മികച്ച റൺ റേറ്റോടെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ന്യൂസീലന്‍‍‍ഡ് പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനം നിലനിര്‍ത്തി സെമിഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി.