Short Vartha - Malayalam News

ലോകകപ്പിന്‍റെ ഫൈനൽ കാണാന്‍ നരേന്ദ്ര മോദിയും ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രിയും എത്തുന്നു

ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫൈനൽ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും എത്തുന്നു. മത്സരത്തിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസവും സ്റ്റേഡിയത്തില്‍ നടക്കും.