Short Vartha - Malayalam News

റിലയൻസ് ഇൻഡസ്ട്രീസ് ആഭ്യന്തര ബോണ്ട് വിൽപ്പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കും

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ആഭ്യന്തര ബോണ്ട് വിൽപ്പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കും. ഇത് ഇന്ത്യയിലെ ഒരു നോൺ-ബിഎഫ്‌എസ്‌ഐ സ്വകാര്യ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ആഭ്യന്തര ഇഷ്യൂ ആയിരിക്കും.