Short Vartha - Malayalam News

റിലയന്‍സ് ഇന്‍സ്ട്രീസ് ലിമിറ്റഡ്-ഡിസ്‌നി ഇന്ത്യ ലയനത്തിന് അംഗീകാരം.

റിലയന്‍സ്-ഡിസ്‌നി ലയനത്തിന് കോംപറ്റീഷന്‍ കമീഷന്റെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. 70,350 കോടിയുടെ ഇടപാടിനാണ് കമീഷന്‍ അംഗീകാരം നല്‍കിയത്. ചില ഭേദഗതികളോടെയാണ് ലയനത്തിന് അംഗീകാരം നല്‍കിയതെന്നും കമീഷന്‍ അറിയിച്ചു. കരാര്‍ പ്രകാരം വിയാകോം 18 മീഡിയ ഓപ്പറേഷന്‍സ് സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ലയിക്കും.