Short Vartha - Malayalam News

വിപണി മൂല്യത്തില്‍ റെക്കോഡ് നേട്ടവുമായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ഏറ്റവും പുതുതായി ഓഹരി വിപണിയിലേക്ക് എത്തിയ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (JFS) വിപണി മൂല്യത്തില്‍ രണ്ട് ലക്ഷം കോടി പിന്നിട്ടു. JSW സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍, വരുണ്‍ ബീവറേജസ് എന്നിവയെ മറികടന്നാണ് കമ്പനിയുടെ നേട്ടം. JFSന്റെ ഓഹരികള്‍ 14.50 ശതമാനം ഉയര്‍ന്ന് BSEയില്‍ ഓഹരി വില 347 രൂപയിലെത്തി.