Short Vartha - Malayalam News

അര്‍ജുന്റെ മൃതദേഹം DNA പരിശോധനയില്ലാതെ വിട്ടു നല്‍കുമെന്ന് കാര്‍വാര്‍ ജില്ലാ ഭരണകൂടം

DNA സാമ്പിള്‍ എടുത്തശേഷം അര്‍ജുന്റെ മൃതദേഹം വിട്ട് നല്‍കാനാണ് കാര്‍വാര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അര്‍ജുന്‍ ലോറിയില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്നത്. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തത്.