Short Vartha - Malayalam News

ഷിരൂർ രക്ഷാദൗത്യം: തിരച്ചിലിനായി ഡ്രഡ്ജർ എത്തിച്ചു

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴക്കോട് സദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ മൂന്ന് പേരെ കണ്ടെത്താനുള്ള തിരച്ചിലിനായി അപകടസ്ഥലത്ത് ഡ്രഡ്‌ജർ എത്തിച്ചു. നാളെ രാവിലെ തിരച്ചിൽ ആരംഭിക്കും. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 6 മണി വരെയാകും തിരച്ചിൽ നടത്തുക. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.