Short Vartha - Malayalam News

നീറ്റ് യുജി പരീക്ഷയുടെ സെന്റര്‍ തിരിച്ചുളള മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പരീക്ഷയുടെ സെന്റര്‍ തിരിച്ചുളള മാര്‍ക്ക് ലിസ്റ്റ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് NTA നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in/NEET/, neet.ntaonline.in എന്നിവയില്‍ ഫലം പരിശോധിക്കാം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഉച്ചയോടെ സിറ്റിയും സെന്ററും തിരിച്ച് പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ NTAയോട് ഉത്തരവിട്ടത്.