Short Vartha - Malayalam News

നവംബര്‍ 24 ഇനി മുതല്‍ ലോക സയാമിസ് ദിനം

UN ജനറല്‍ അസംബ്ലിയാണ് ഇനി മുതല്‍ എല്ലാ വര്‍ഷവും നവംബര്‍ 24 ലോക സയാമിസ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഖത്തര്‍, യമന്‍, ബഹ്റൈന്‍, മൊറോക്കോ എന്നി രാജ്യങ്ങളുടെ സഹകരണത്തോടെ സൗദി അറേബ്യ മുന്‍കൈ എടുത്താണ് ഇങ്ങനെയൊരു ദിനം ആചരിക്കാനുള്ള തീരുമാനമെടുപ്പിച്ചത്. ജന്മനാ ശരീരഭാഗങ്ങള്‍ ഒട്ടിപ്പിടിച്ച് കഴിയുന്ന സയാമീസ് ഇരട്ടകളെ കുറിച്ച് ബോധവത്കരണം നടത്താനാണ് ഇങ്ങനെയാരു ദിനം.