Short Vartha - Malayalam News

കുരുന്നുകളുടെ കൂട്ടക്കൊല; ഇസ്രായേലിനെ കരിമ്പട്ടികയില്‍പ്പെടുത്തി UN

ഒരു വര്‍ഷത്തിനിടെ കുട്ടികള്‍ക്കു നേരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് UNനെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. UN സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റേതാണ് നടപടി. അടിയന്തര സഹായ വാഹനങ്ങള്‍ക്ക് അനുമതി നിഷേധിക്കലും സ്‌കൂളും ആശുപത്രികളും മറ്റും തകര്‍ക്കലും നടപടിക്ക് കാരണമായിട്ടുണ്ടെന്ന് UNന്റെ വിശദീകരണത്തില്‍ പറയുന്നു.