Short Vartha - Malayalam News

റഫയിലേക്കുള്ള ഭക്ഷ്യവിതരണം നിര്‍ത്തി UN

ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാത്തതിനെയും സുരക്ഷിതത്വം ഇല്ലാത്തതിനെയും തുടര്‍ന്നാണ് UNന്റെ നടപടി. മനുഷ്യാവകാശ സംഘടനകള്‍ക്ക് സുരക്ഷിതമായി സഹായ വിതരണത്തിന് ഇസ്രായേല്‍ അവസരമൊരുക്കിയില്ലെങ്കില്‍ USന്റെ കടല്‍പ്പാലം പദ്ധതി പരാജയപ്പെടുമെന്ന് UN മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് ദിവസമായി സഹായവിതരണത്തിനുള്ള ട്രക്കുകള്‍ US നിര്‍മിച്ച കടല്‍പ്പാലത്തിലൂടെ റഫയിലെത്തിയിട്ടില്ലെന്നും UN വ്യക്തമാക്കി.