Short Vartha - Malayalam News

നെറ്റ് പരീക്ഷാ ക്രമക്കേട്: ബിഹാറില്‍ അന്വേഷിക്കാനെത്തിയ CBI സംഘത്തിന് നേരെ ആക്രമണം

നവാഡ ജില്ലയിലെ ഗ്രാമീണരാണ് UGC നെറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാനെത്തിയ CBI സംഘത്തെ ആക്രമിച്ചത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 200 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. വ്യാജ അന്വേഷണ സംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണര്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.