Short Vartha - Malayalam News

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണം; ഏകപക്ഷീയമായി തീരുമാനം നടപ്പാക്കരുതെന്ന് CPI(M)

ഏറ്റുമുട്ടല്‍ കൊണ്ട് കാര്യമില്ലെന്നും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും CPI(M) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ ഗതാഗത വകുപ്പ് കടുംപിടുത്തം തുടരുകയാണ്. ഒരാഴ്ചയായി ഡ്രൈവിംഗ് ടെസ്റ്റിന്റെ കാര്യത്തില്‍ പ്രതിസന്ധി തുടരുകയാണ്. ഇന്നും ടെസ്റ്റ് നടന്നില്ല. തിങ്കളാഴ്ച മുതല്‍ സമരം കടുപ്പിക്കാനാണ് യൂണിയന്‍ തീരുമാനം.