Short Vartha - Malayalam News

CAA വിഷയത്തില്‍ കോൺഗ്രസ് കുറ്റകരമായ മൗനം പാലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കോൺഗ്രസ് ആത്മാർത്ഥമായി പ്രക്ഷോഭം സംഘടിപ്പിച്ചിട്ടില്ല. CAA വിരുദ്ധ പ്രക്ഷോഭം നടത്തുമ്പോള്‍ രാഹുൽ ഗാന്ധി വിദേശത്ത് ആയിരുന്നു. നിയമത്തിനെതിരെ ഇന്ത്യയിലെ ജനങ്ങൾ തെരുവിലിറങ്ങി. എന്നാല്‍ ലോക്സഭയിലും രാജ്യസഭയിലും കോൺഗ്രസ്‌ അംഗങ്ങളുടെ ശബ്ദം പൊങ്ങിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.