Short Vartha - Malayalam News

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാൻ ഉത്തരാഖണ്ഡ്

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാൻ ഉത്തരാഖണ്ഡ് തയ്യാറെടുക്കുന്നു. ബഹു ഭാര്യത്വ നിരോധനം, ലിവ്‌-ഇൻ ദമ്പതികൾക്ക് അവരുടെ ബന്ധം രജിസ്റ്റർ ചെയ്യാനുള്ള വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളും ബില്ലിലുണ്ടാകും.