Short Vartha - Malayalam News

നെക്‌സോണിന്റെ CNG പതിപ്പ് പുറത്തിറക്കി

ടാറ്റ നെക്സോണ്‍ iCNGയുടെ വില ആരംഭിക്കുന്നത് 8.99 ലക്ഷം രൂപ മുതലാണ്. 1.2ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് നെക്സോണ്‍ iCNGയ്ക്കും. 170 Nm പരമാവധി ടോര്‍ക്കിനെതിരെ 100 Hp പരമാവധി പവര്‍ ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ആണ് ക്രമീകരിച്ചിരിക്കുന്നത്. SUVയ്ക്ക് 6 എയര്‍ബാഗുകള്‍, ESP എന്നിവ അടക്കം ശക്തമായ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.