Short Vartha - Malayalam News

ഹ്യുണ്ടായ് ഓറ CNG വിപണിയിലെത്തി

കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ മൈലേജ് തരുന്നതാണ് ഹ്യുണ്ടായ് ഓറ. CNG ഇന്ധനം തീര്‍ന്നാലും പെട്രോളില്‍ ഓടാം എന്ന പ്രത്യേകത. 28 കി.മീ മൈലേജാണ് സിംഗിള്‍ സിലിണ്ടര്‍ പതിപ്പില്‍ ഹ്യുണ്ടായ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പവര്‍ വിന്‍ഡോകള്‍, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ്, അഡ്ജസ്റ്റബിള്‍ റിയര്‍സീറ്റ് ഹെഡ്‌റെസ്റ്റുകള്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയുള്ള സ്പീഡോമീറ്റര്‍, Z ആകൃതിയിലുള്ള LED ടെയില്‍ലാമ്പുകള്‍ എന്നിവയോടെയാണ് വാഹനം എത്തിയിരിക്കുന്നത്.