Short Vartha - Malayalam News

ISL: അധിക സർവീസ് ഒരുക്കി കൊച്ചി മെട്രോ

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ISL മത്സരം നടക്കുന്ന ദിവസങ്ങളിൽ JLN മെട്രോ സ്റ്റേഷനിൽ നിന്നും കൊച്ചി മെട്രോ അധിക സർവീസ് നടത്തും. രാത്രി 11 മണിക്കായിരിക്കും JLN മെട്രോ സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ്.