Short Vartha - Malayalam News

വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതിത്തള്ളുമെന്ന് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ തീരുമാനിച്ച് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പയാണ് എഴുതി തള്ളുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്.