Short Vartha - Malayalam News

തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സേക്രഡ് ഹാര്‍ട് UP സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.