Short Vartha - Malayalam News

ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച സംഭവം; കേസെടുത്ത് പോലീസ്

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബസിന് എല്ലാ രേഖകളുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്കായി നാല് MVD ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. തലനാഴിരയ്ക്കാണ് കുട്ടികളും ഡ്രൈവറും രക്ഷപ്പെട്ടത്.