Short Vartha - Malayalam News

വിജയിയുടെ TVKയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

TVK ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്നും ആദ്യ വാതില്‍ തുറന്നുവെന്നും വിജയ് പറഞ്ഞു. എല്ലാവരും സമന്മാരെന്ന തത്വത്തില്‍ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അനുമതി കിട്ടാത്തതിനാലാണ് TVKയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്.