Short Vartha - Malayalam News

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: തമിഴക വെട്രി കഴകം

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് വ്യക്തമാക്കി. വിക്രവണ്ടി മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. DMK യുടെ പുഗഴേന്തി മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ്. ജൂലൈ 10നാണ് തിരഞ്ഞെടുപ്പ്.