Short Vartha - Malayalam News

സീതാറാം യെച്ചൂരി ഡല്‍ഹി AIMSല്‍ ചികിത്സയില്‍ തുടരുന്നു

ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് സീതാറാം യെച്ചൂരി ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ളത്. ഈ മാസം 20നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ന്യുമോണിയ സ്ഥിരീകരിച്ചത്.