Short Vartha - Malayalam News

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി കസ്റ്റം സിറ്റിക്കര്‍ മേക്കര്‍ ടൂള്‍ കമ്പനി അവതരിപ്പിച്ചു. ജിഫിയുടെ സ്റ്റിക്കറുകള്‍ വാട്സാപ്പില്‍ നേരിട്ട് ലഭ്യമാകും. സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പ് ചെയ്തതിന് ശേഷം സെര്‍ച്ചില്‍ ടെക്സ്റ്റ് അല്ലെങ്കില്‍ ഇമോജി ഉപയോഗിച്ച് സ്റ്റിക്കറുകള്‍ തിരയാന്‍ സാധിക്കും. ഗാലറിയിലെ ചിത്രങ്ങള്‍ എളുപ്പം സ്റ്റിക്കറാക്കി മാറ്റാനും സ്റ്റിക്കര്‍ ട്രേയില്‍ സൂക്ഷിക്കാനും ഇതുവഴി സാധിക്കും.