Short Vartha - Malayalam News

മമ്മൂട്ടി ചിത്രം ടര്‍ബോ ഓഗസ്റ്റ് 9ന് OTT യിലെത്തും

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് മെയ് 23ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ടർബോ. ചിത്രം ഓഗസ്റ്റ് 9ന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 70 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്.