Short Vartha - Malayalam News

ആടുജീവിതം ജൂലൈ 19ന് OTTയിലെത്തും

പൃഥ്വിരാജ്-ബ്ലെസി ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രമെത്തും. ആഗോളതലത്തില്‍ 150 കോടിയിലധികമാണ് ചിത്രം സ്വന്തമാക്കിയത്.