Short Vartha - Malayalam News

ജൂണില്‍ കാര്‍ വില്‍പ്പനയില്‍ ഇടിവ്

പുതിയ കാറിനുള്ള ആവശ്യകത കുറഞ്ഞതോടെയാണ് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ കാര്‍ വില്‍പ്പനയില്‍ വലിയ മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. ജൂണില്‍ 3,40,784 യാത്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. ജൂണില്‍ 3,40,784 യാത്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. അതേസമയം 3.1 ശതമാനം വര്‍ധനയോടെ 1,37,160 കാറുകളാണ് ജൂണ്‍ മാസത്തില്‍ മാരുതി സുസുക്കി വിറ്റഴിച്ചത്. ഏറ്റവും ഇടിവ് നേരിട്ടത് ടാറ്റയാണ്.