Short Vartha - Malayalam News

ലോക്സഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ NDA യിൽ ഭിന്നതയില്ല: കെ.സി. ത്യാഗി

ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് NDA യിൽ ഭിന്നതയില്ലെന്നും സഖ്യകക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും JDU നേതാവ് കെ.സി. ത്യാഗി പറഞ്ഞു. സ്പീക്കർ തിരഞ്ഞെടുപ്പിൽ NDA യിൽ നിന്ന് ഒറ്റ സ്ഥാനാർത്ഥിയെ മത്സരിക്കുകയുള്ളുവെന്നും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഇത് തീരുമാനമായതാണെന്നും കെ.സി. ത്യാഗി വ്യക്തമാക്കി.