Short Vartha - Malayalam News

കുവൈത്ത് ദുരന്തം; നാലുപേരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാര്‍, പത്തനംതിട്ട പന്തളം മുടിയൂര്‍കോണം സ്വദേശി ആകാശ്, പുനലൂര്‍ നരിക്കല്‍ സ്വദേശി സാജന്‍, വെളിച്ചിക്കാല സ്വദേശി ലൂക്കോസ് എന്നിവരുടെ സംസ്‌കാരമാണ് ഇന്ന് നടക്കുക. ദുരന്തത്തില്‍ മരണപ്പെട്ട അഞ്ചുപേരുടെ സംസ്‌കാരം മറ്റന്നാളാകും നടക്കുക. ഇന്നലെ 12 പേരുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു.