Short Vartha - Malayalam News

കാലാവസ്ഥാ വ്യതിയാന പ്രവചനം മെച്ചപ്പെടുത്താന്‍ പ്രീഫയര്‍ ദൗത്യവുമായി നാസ

ന്യൂസിലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോക്കറ്റ് ലാബ് എന്ന കമ്പനി നിര്‍മിച്ച ഇലക്ട്രോണ്‍ റോക്കറ്റ് ഉപയോഗിച്ചായിരുന്നു പ്രീഫയര്‍ ദൗത്യത്തിലെ ആദ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്തിയത്. ഭൂമിയുടെ ധ്രുവങ്ങളിലെ ചൂട് പുറന്തള്ളല്‍ ഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത രണ്ട് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് നാസ വിക്ഷേപിച്ചത്. ഒരു ഷൂ ബോക്‌സിന്റെ അത്രയും വലുപ്പമുള്ള ഉപഗ്രഹമാണിത്.