Short Vartha - Malayalam News

നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാം; അപേക്ഷകള്‍ സമര്‍പ്പിക്കാം

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഏപ്രില്‍ 30 വരെ കോമണ്‍ ടെസ്റ്റിന് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയില്‍ തെറ്റ് പറ്റിയാല്‍ മെയ് 2 മുതല്‍ 5 വരെ തിരുത്താനുള്ള അവസരമുണ്ട്. ജൂണ്‍ 12നാണ് പ്രവേശന പരീക്ഷ നടക്കുക. മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് https://www.nta.ac.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.