Short Vartha - Malayalam News

MG സർവകലാശാല PhD പ്രവേശനത്തിനുള്ള വിജ്ഞാപനം റദ്ദാക്കി

UGC യുടെ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ PhD പ്രവേശനം നടത്തുകയുള്ളൂവെന്നും പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് വിജ്ഞാപനം ഇറക്കിയതെന്നും രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചില്ല എന്നും MG സർവകലാശാല വൈസ് ചാൻസലർ പറഞ്ഞു. സർവകലാശാല വിജ്ഞാപനം പുറത്തിറക്കിയ ശേഷമാണ് UGC PhD പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും VC വ്യക്തമാക്കി.