Short Vartha - Malayalam News

MG യൂണിവേഴ്‌സിറ്റി കലോത്സവത്തിന് ഇന്ന് തുടക്കം

കലോത്സവത്തിന്റെ ഭാഗമായുള്ള വിളംബര ജാഥ 2.30 ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് MLA മുകേഷ് കലോത്സവം ഉദ്ഘാടനം ചെയ്യും. വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യ എന്നാണ് ഇത്തവണത്തെ കലാത്സവത്തിന് പേര് നല്‍കിയിരിക്കുന്നത്.