Short Vartha - Malayalam News

താൻ പ്രസിഡന്‍റ് ആയില്ലെങ്കിൽ രക്തപുഴ ഒഴുകുമെന്ന് ഡോണൾഡ് ട്രംപ്

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ അമേരിക്കയില്‍ മറ്റൊരു തിരഞ്ഞെടുപ്പ് ജനങ്ങൾ കാണുമോ എന്ന കാര്യം സംശയമാണ്. ജോ ബൈഡൻ ഏറ്റവും മോശം പ്രസിഡന്റാണ്. US ന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്നും ട്രംപ് പറഞ്ഞു.