Short Vartha - Malayalam News

റഷ്യൻ പ്രസിഡന്‍റ് പുടിനെ വണങ്ങുന്ന ആളാണ് ട്രംപ് എന്ന് ജോ ബൈഡൻ

സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ US ജനാധിപത്യം ആക്രമണത്തിന് വിധേയമാണെന്ന മുന്നറിയിപ്പ് നല്‍കി ബൈഡൻ. നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ എതിരാളിയായ ഡൊണാൾഡ് ട്രംപിനെതിരെ ബൈഡൻ ആഞ്ഞടിച്ചു. സ്വദേശത്തും വിദേശത്തും സ്വാതന്ത്ര്യവും ജനാധിപത്യവും ആക്രമിക്കപ്പെടുകയാണ്. താൻ പുടിന് മുന്നില്‍ കുമ്പിടില്ലെന്നും US പ്രസിഡന്‍റ് പറഞ്ഞു.