Short Vartha - Malayalam News

JEE മെയിനിന്‍റെ പരീക്ഷാ കേന്ദ്രമായി അബുദാബിയെ ഉള്‍പ്പെടുത്തി

ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2024 ന്‍റെ പരീക്ഷാ കേന്ദ്രമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അബുദാബിയെ ഉള്‍പ്പെടുത്തി. ഇതിനകം അപേക്ഷാ ഫോറം സമര്‍പ്പിച്ച വിദ്യാര്‍ത്ഥികൾക്ക് തിരുത്തൽ കാലയളവിൽ പുതിയ കേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കും.