Short Vartha - Malayalam News

ഷവർമയുടെ പായ്ക്കറ്റുകളിൽ തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി

ഷവർമ ഉൾപ്പെടെയുള്ള ആഹാരസാധനങ്ങളുടെ പായ്ക്കറ്റുകളിൽ തയാറാക്കിയതിന്‍റെ തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി. കൗണ്ടറിലൂടെ നൽകുന്നതായാലും പാഴ്സലായാലും ഇക്കാര്യം കൃത്യമായി പാലിക്കണമെന്നും കോടതി.