Short Vartha - Malayalam News

മായം കലര്‍ന്ന ഭക്ഷണങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് 6 മാസത്തെ തടവ് നല്‍കണമെന്ന് പാര്‍ലമെന്‍ററി സമിതി

മായം കലര്‍ന്ന ഭക്ഷണങ്ങളും പാനീയങ്ങളും വില്‍ക്കുന്നവര്‍ക്ക് കുറഞ്ഞത് 6 മാസത്തെ തടവും 25,000 രൂപ പിഴയും നല്‍കണമെന്ന് പാര്‍ലമെന്‍ററി സമിതിയുടെ ശുപാര്‍ശ. ഇത്തരം ഭക്ഷണത്തിന്‍റെ ഉപയോഗത്തെത്തുടര്‍ന്നുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ശുപാര്‍ശയെന്ന് സമിതി പറഞ്ഞു.