Short Vartha - Malayalam News

ADGP അജിത് കുമാറിനെതിരെ വിജിലൻസ് നടത്തുക പ്രാഥമിക അന്വേഷണം മാത്രം

തിരുവനന്തപുരം പ്രത്യേക അന്വേഷണ യൂണിറ്റ് ഒന്നിനാണ് ADGP എം.ആർ. അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല. SP ജോണിക്കുട്ടിയാകും അന്വേഷണ ഉദ്യോ​ഗസ്ഥൻ. വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്ത അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ADGP അജിത് കുമാറിനെതിരെ കേസെടുക്കാതെ പ്രാഥമിക അന്വേഷണം മാത്രമാകും നടത്തുക. അന്വേഷണത്തിലെ കണ്ടെത്തൽ ശുപാർശയായി റിപ്പോർട്ട് നൽകും.