Short Vartha - Malayalam News

റെഡ്മി 14 R ചൈനയില്‍ അവതരിപ്പിച്ചു

സ്‌നാപ്ഡ്രാഗണ്‍ 4 Gen 2 ചിപ്സെറ്റ്, 6.68 ഇഞ്ച് HD + LCD സ്‌ക്രീന്‍, 18W ചാര്‍ജിംഗ് പിന്തുണയുള്ള 5,160mAh ബാറ്ററി, 13 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി 14 R ന്റെ അടിസ്ഥാന മോഡലിന് ഏകദേശം 13,000 രൂപയാകും വില. കൂടാതെ 6GB+128GB, 8GB+128GB, 8GB+256GB എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 17,700, 20,100, 22,500 എന്നിങ്ങനെയാകും വില.