Short Vartha - Malayalam News

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തലസ്ഥാനം പോര്‍ട്ട് ബ്ലെയർ ഇനി മറ്റൊരു പേരിൽ

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തലസ്ഥാനം പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. പേര് മാറ്റത്തിനു പിന്നിൽ ബ്രിട്ടീഷ് കോളനിവത്കരണ പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ രാജ്യത്തു നിന്നു പൂര്‍ണമായി ഒഴിവാക്കാൻ.