Short Vartha - Malayalam News

പിക്‌സല്‍ 9 സീരീസുമായി ഗൂഗിള്‍

ഗൂഗിള്‍ ജെമിനി കരുത്തുപകരുന്ന നിരവധി അത്യാധുനിക AI ഫീച്ചറുകളാണ് പിക്‌സല്‍ 9 സീരീസുകളില്‍. പുതിയ തലമുറ ടെന്‍സര്‍ ചിപ്സെറ്റോട് കൂടിയാണ് ഫോണുകള്‍ എത്തുന്നത്. പിക്സല്‍ 9, പിക്സല്‍ 9 പ്രോ, പിക്സല്‍ 9 പ്രോ എക്സ് എല്‍, ഫോള്‍ഡബിള്‍ ആയിട്ടുള്ള പിക്സല്‍ 9 പ്രോ ഫോള്‍ഡ് എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.