Short Vartha - Malayalam News

കേരളത്തിലെ 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍

ക്രൈംബ്രാഞ്ച് മേധാവിയായ ADGP വെങ്കിടേഷിന് വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. SP നജീബ് സുലൈമാന്‍, DYSP സിനോജ് ടി. എസ്, DYSP ഫിറോസ് എം. ഷഫീഖ്, DYSP പ്രതീപ്കുമാര്‍ അയ്യപ്പന്‍ പിള്ള, DYSP രാജ്കുമാര്‍ പുരുഷോത്തമന്‍, ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എം. കൃഷ്ണന്‍കുട്ടി നായര്‍, SI സന്തോഷ് സി.ആര്‍, SI രാജേഷ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മോഹന്‍ദാസന്‍ എന്നിവര്‍ക്ക് സ്തുതര്‍ഹ്യ സേവനത്തുനുള്ള മെഡല്‍ ലഭിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അര്‍ഹരായവര്‍ക്ക് മെഡല്‍ സമ്മാനിക്കും.