Short Vartha - Malayalam News

വിവോയുടെ V40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

വിവോ V40, V40 പ്രോ എന്നിവയുള്‍പ്പെടുന്നതാണ് സീരീസ്. V40 പ്രോയ്ക്ക് മീഡിയാടെക് ഡൈമെന്‍സിറ്റി 9200+ ടീഇ ആണ് കരുത്തു പകരുന്നത്. നാല് സീസ്-ട്യൂണ്‍ ചെയ്ത 50 MP കാമറയാണുള്ളത്. 49,999 രൂപ മുതല്‍ 55,999 രൂപ വരെയാണ് വില. വിവോ V40യ്ക്ക് 34,999 മുതല്‍ 41999 രൂപ വരെയാണ് വില.