Short Vartha - Malayalam News

ബിഹാറില്‍ പ്രളയക്കെടുതി; മുസഫര്‍പുരില്‍ 100 ഓളം വീടുകള്‍ വെള്ളത്തിനടിയില്‍

ബാഗ്മതി നദി കരകവിഞ്ഞൊഴുകിയതോടെ മുസഫര്‍പുരിലെ 18 പഞ്ചായത്തുകളാണ് ഒറ്റ ദിവസം കൊണ്ട് വെള്ളത്തിനടിയിലായത്. സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞൊഴുകുകയാണ്. പാലങ്ങളും മറ്റും തുടര്‍ച്ചയായി പൊളിഞ്ഞു വീഴുന്നതിനെ തുടര്‍ന്ന് പാലങ്ങളുടെയും കലുങ്കുകളുടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.