Short Vartha - Malayalam News

യൂറോ കപ്പ്: ഇറ്റലിയെ തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്റ് ക്വാര്‍ട്ടറില്‍

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളിന് പുറത്താക്കിയാണ് സ്വിറ്റ്‌സര്‍ലന്റ് ക്വാര്‍ട്ടറിലെത്തിയത്. ആദ്യ പകുതിയില്‍ റെമോ ഫ്രൂലറും രണ്ടാം പകുതിയില്‍ റുബന്‍ വര്‍ഗാസുമാണ് സ്വിറ്റ്‌സര്‍ലന്റിനായി ഗോള്‍ നേടിയത്. 37ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്.